
തിരുവല്ലയിൽ FCRA വിഷയത്തിലടക്കം പ്രചാരണ ചൂട് കനക്കുന്നു; താൻ ഫുൾ പവറിലെന്ന് വര്‍ഗീസ് മാമ്മൻ
തിരുവല്ലയിൽ FCRA വിഷയത്തിലടക്കം പ്രചാരണ ചൂട് കനക്കുന്നു; UDFന് സീറ്റ് ഉറപ്പിച്ച് കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ഗീസ് മാമ്മൻ, തിരുവല്ലയിൽ ത്രികോണ മത്സരമില്ല, പോര് LDFമായി മാത്രമെന്നും വര്‍ഗീസ് മാമ്മൻ