
മധ്യകേരളത്തിൽ വോട്ടപ്പാച്ചിൽ; UDFന് തിരിച്ചുവരാൻ സീറ്റ് വീതം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം
മധ്യകേരളത്തിൽ വോട്ടപ്പാച്ചിൽ; UDFന് തിരിച്ചുവരാൻ സീറ്റ് വീതം മധ്യകേരളത്തിൽ വര്‍ധിപ്പിക്കേണ്ടത് അനിവാര്യം, ക്രിസ്ത്യൻ വോട്ടും നിര്‍ണായകം, പ്രചാരണം കൊഴുപ്പിക്കാൻ ഡി കെ ശിവകുമാര്‍ എറണാകുളത്ത്