ഒഴുകിവന്നത് മുന്നണികളിലെ നായരീഴവ വോട്ടുകള്‍; 10 വര്‍ഷത്തിനിടെ ബിജെപിക്ക് ശ്രദ്ധേയ വളര്‍ച്ച

Share this Video

കഴിഞ്ഞ 10 വർഷത്തിനിടയിലാണ് കേരളത്തിൽ ബിജെപിക്ക് ശ്രദ്ധേയമായ വളർച്ച ഉണ്ടാകുന്നത്. ഒന്നാം മോദി സർക്കാരിന്റെ വരവോടെ വേഗം കൂടിയ വളർച്ചയ്ക്ക് വഴിതുറന്നതാകട്ടെ പരമ്പരാഗത മുന്നണികളിൽ നിന്നും ഒഴുകിവന്ന നായർ, ഈഴവ വോട്ടുകളും. തെരഞ്ഞെടുപ്പ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്ന കണക്കുകൾ തെളിയിക്കുന്നത് ഇതാണ്

Related Video