ഏഴുപേരുടെ മരണത്തിന് ഇടയാക്കിയ ദില്ലി സത്യനികേതനിലെ കെട്ടിട അപകടത്തെ തുടര്‍ന്ന് നടപടികള്‍ കര്‍ശനമാക്കി അധികൃതര്‍, സമീപത്ത് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നു