പുതിയ വീട് വാസയോഗ്യമല്ല; കാസർകോട്ടെ സദനും കുടുംബത്തിനും കൈത്താങ്ങാകാം

Share this Video

ഗുഹയ്ക്ക് മുകളിൽ താമസിക്കാൻ കഴിയില്ലെന്ന് അധികൃതർ; പുതിയ വീട് വാസയോഗ്യമല്ലെന്ന് റിപ്പോർട്ട്, താൻ നിസ്സഹായ അവസ്ഥയിലാണ്, എല്ലാവരും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് സദൻ സദനും കുടുംബത്തിനും കൈത്താങ്ങാകാംAc No : 40458101061859IFSC CODE: KLGB0040458BANK : KERALA GRAMINA BANK BRANCH : MUNNAD

Related Video