
ഹോര്‍മൂസിലെ ഇറാൻ-യുഎസ് ആക്രമണം ഗരുതുരാവസ്ഥയിൽ; സംഘര്‍ഷം ഇന്ധന വിലയെ ബാധിക്കുന്നു
ഹോര്‍മൂസിലെ ഇറാൻ-യുഎസ് കപ്പൽ ആക്രമണം; യുഎസിന്റെ ആളില്ല മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ, ഇറാന്റെ 5 ടാങ്കറുകൾ തകര്‍ത്തതായി യുഎസ്, ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില പിടിവിട്ട് ഉയരുന്നു