
'പ്രതികൂട്ടിൽ നിർത്തി പാർട്ടിയെ തകർക്കാനുള്ള കേന്ദ്ര ഏജൻസിയുടെ നിലപാടാണ് പുറത്ത് വന്നത്'
കള്ളക്കഥകൾ കേരളം അംഗീകരിക്കില്ല, കേസ് ഇല്ലെന്ന് കോടതി ഉറപ്പുള്ള കേസിന് മേലെയാണ് പിണറായിയേയും റിയാസിനെയും ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്, പ്രതികൂട്ടിൽ നിർത്തി പാർട്ടിയെ തകർക്കാനുള്ള കേന്ദ്ര ഏജൻസിയുടെ നിലപാടാണ് പുറത്ത് വന്നത്, അതിനെ രാഷ്ട്രീയപരമായതും സംഘടനപരമായും നേരിടും: എം വി ഗോവിന്ദൻ