തിരുവനന്തപുരം നഗരത്തിലെ സ്റ്റാര്‍ ഹോട്ടലുകളിലടക്കം കോര്‍പറേഷൻ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന

Share this Video

തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളിൽ കോര്‍പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; സ്റ്റാര്‍ ഹോട്ടലുകളിലടക്കം നൂറിലധികം ഹോട്ടലുകളിൽ ഒരേ സമയം 14 ഹെൽത്ത് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന

Related Video