മോശം പെരുമാറ്റം തുടർകഥയാകുന്നു; സ്വകാര്യ ബസുകൾ ശുദ്ധികരിക്കാൻ പൊലീസ്

Share this Video

സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം തുടർകഥയാകുന്നു; ; കൊച്ചിയിൽ പരിശോധന കർശനമാക്കി പൊലീസ്, ജീവനക്കാർക്ക് ഐഡി കാർഡും പിസിസിയും നിർബന്ധമാക്കും, റോഡിലെ തിരക്കും സമയവുമാണ് പ്രശ്നമെന്ന് ജീവനക്കാർ

Related Video