ഒരു പൊളിറ്റിക്കൽ ടൈറ്റിലിന് താഴെ വരുന്ന ആളുടെ പ്രസ്താവന ജെൻസി പല്ലും നഖവും ഉപയോഗിച്ച് അത് കീറി വലിച്ചിടും, അവര്‍ മാനിക്കുന്നത് അധികാരത്തെ, ഒരു മതമോ ജാതിയോ കൊടുക്കുന്ന ടൈറ്റിലിനെ അല്ല: ഡോ. എം ഷിലു ജോസ്