
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർത്ഥിക്കെതിരെ പരാതി
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കൊച്ചി ഭാരത് മാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർത്ഥി ശ്രീഹരിക്കെതിരെ പരാതി, മാനേജ്മെന്റ് കൃത്യമായ നടപടിയെടുക്കാത്തതിൽ പ്രതിഷേധം