ഭാരത് മാതാ കോളേജിലെ മോർഫിംഗ് പരാതി; തിരുവനന്തപുരം സ്വദേശി ശ്രീഹരി കസ്റ്റഡിയിൽ

Share this Video

വിദ്യാർത്ഥികളുടെയും അധ്യാപകരുടേയുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ചു?, ഭാരത് മാത മോർഫിംഗ് കേസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശ്രീഹരി പൊലീസ് കസ്റ്റഡിയിൽMorphing case | Bharata Mata College | Kochi | Kerala Police

Related Video