കൂടുതൽ പേർക്ക് പങ്ക്?; മോർഫിംഗ് പരാതിയിൽ ഭാരത് മാതാ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം

Share this Video

കൊച്ചിയിൽ മോർഫിംഗ് പരാതിയിൽ കൂടുതൽ പേർക്ക് പങ്കെന്ന് വിദ്യാർത്ഥികൾ; നടപടി വേണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കുട്ടികൾ, കോളേജുമായി ചർച്ച നടത്തുന്നു | Kochi Bharat Matha College Morphing Case | Crime

Related Video