'ശ്രീഹരിയുടെ ഫോണിൽ ചിത്രങ്ങൾ കണ്ടു, കുട്ടിയെ ഡിസ്മിസ് ചെയ്തു'; മോർഫിം​ഗ് പരാതിയിൽ പ്രിൻസിപ്പൽ

Share this Video

'ശ്രീഹരിയുടെ ഫോണിൽ ചിത്രങ്ങൾ കണ്ടു, അന്വേഷണത്തിനൊടുവിൽ പൊലീസിൽ പരാതി നൽകിയതിന് ശേഷം കുട്ടിയെ ഡിസ്മിസ് ചെയ്തു'; അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ കൊച്ചി ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ, മാനേജ്മെന്റിന്റെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധം | Kochi Morphing Case | College Student | Crime

Related Video