പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് നിരന്തരം അസഭ്യം പറച്ചിൽ, ശല്യം സഹിക്ക വയ്യാതെ കയ്യോടെ പൊക്കി ചങ്ങരംകുളം പൊലീസ്; മെെസൂരിൽ നിന്നാണ് ഒതളൂർ സ്വദേശിയായ യുവാവ് പിടിയിലായത്