
'തൃക്കരിപ്പൂരിൽ എനിക്കെതിരായ വർഗീയ പ്രചാരണം ചെറുത്തത് ലീഗ്'; സന്ദീപ് വാര്യർ
ലീഗിനെ ഉപയോഗിച്ച് വർഗീയ പ്രചാരണം നടത്തിയാണ് തൃക്കരിപ്പൂരിൽ UDF ജയിച്ചതെന്ന പി.ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ, സിപിഎം ജനവിധിയെ അംഗീകരിക്കണമെന്നും എംഎൽഎ