
ഗ്യാനേഷ് കുമാറിന് എതിരായ വെളിപ്പെടുത്തൽ അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്, ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ച ഗ്യാനേഷ്കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല: മുഖ്യമന്ത്രി വിഡി സതീശൻ