ചെന്നിത്തല ഇടപെട്ടു; കണ്ണൂരിൽ കാണാതായ സൂര്യയെ കണ്ടെത്താൻ ക്രെെംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം

Share this Video

കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ച് കാണാതായ സൂര്യയെ കണ്ടെത്താൻ ക്രെെംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം; മന്ത്രി രമേശ് ചെന്നിത്തല ബന്ധുക്കളുടെ പരാതിയിൽ ഇടപെടുകയായിരുന്നു

Related Video