
'സ്വകാര്യ വാഹനം നാടിനോ സർക്കാരിനോ വേണ്ടി ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല,ഊഹകഥകൾ പ്രചരിപ്പിക്കരുത്'
മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം, സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്നാണ്, അല്ലാതെ നാടിന് വേണ്ടിയോ സർക്കാരിന് വേണ്ടിയോ സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല: മന്ത്രി കെ എം ഷാജി KM Shaji | Luxury Car | Range Rover | UDF