'വാർത്ത തുടങ്ങിയ സമയം മുതൽ പ്രചരിപ്പിക്കുന്ന ചിത്രമാണിത്, എന്നാൽ ഇതൊരു വ്യാജ ഫോട്ടോയാണ്'

Share this Video

വാർത്ത തുടങ്ങിയ സമയം മുതൽ പ്രചരിപ്പിക്കുന്ന ചിത്രമാണിത്, ഇത് എ ഐ ഉണ്ടാക്കിയ വ്യാജ നിർമിതി ഫോട്ടോയാണ്, ഈ കാറിന് മുന്നിൽ ഞാൻ നിൽക്കുന്ന നിൽപ്പാണ് ഈ ഫോട്ടോയുടെ അശ്ലീലം, എന്റെ തറവാട് സ്വത്തിൽ നിന്നും കിട്ടിയപോലെയാണ് ഞാൻ നിൽക്കുന്നത്: കെ എം ഷാജി

Related Video