
ചുണ്ടിനും കപ്പിനും ഇടയിൽ സ്ഥാനം പോകുകയെന്നത് എനിക്ക് ശീലമായി, വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം ചവിട്ടിപുറത്താക്കപ്പെട്ട ഒരാൾക്ക് 25 വർഷം കേരള നിയമസഭയിൽ ഇരിക്കാൻ പറ്റുക എന്നത് ഭാഗ്യമാണ്; വി ഡി സതീശൻ VD Satheesan | VD Satheesan Interview| Kerala Election 2026