
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഉറപ്പുകളും ആദ്യ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കും: വി ഡി സതീശൻ
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഉറപ്പുകളും ആദ്യ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കും, എങ്ങനെ കേരളത്തിൽ ഇതെല്ലാം സാധ്യമാക്കാമെന്ന് പഠിച്ച ശേഷമാണ് പ്രഖ്യാപിച്ചത്, ബദൽ പദ്ധതികൾ വച്ച് ഖജനാവ് നിറയ്ക്കും, രാഷ്ട്രീയത്തിൽ വിശ്വാസ്യത പ്രധാനം: വി ഡി സതീശൻ