മുഖ്യമന്ത്രി സ്ഥാനമല്ല; കോൺഗ്രസിന് പ്രധാനം വിജയം മാത്രം, ഇനിയും വിസ്മയം തുടരുമെന്ന് വി ഡി സതീശൻ

Share this Video

ഇനിയും വിസ്മയം തുടരും,തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപി- സിപിഎം ഡീൽ, പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ ധാരണ,കോൺഗ്രസിനുള്ളിൽ ഭിന്നതകളിലെന്ന് ആവർത്തിച്ച് വി ഡി സതീശൻVD Satheesan | VD Satheesan Interview | UDF

Related Video