
'ജയിക്കാൻ നോക്കുക, നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുക എന്നതാണ് ധാരണ, ഒരു ആശയകുഴപ്പവും ഇല്ല'
ചുണ്ടിനും കപ്പിനും ഇടയിൽ സ്ഥാനം പോകുകയെന്നത് എനിക്ക് ശീലമായി, വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം ചവിട്ടിപുറത്താക്കപ്പെട്ട ഒരാൾക്ക് 25 വർഷം കേരള നിയമസഭയിൽ ഇരിക്കാൻ പറ്റുക എന്നത് ഭാഗ്യമാണ്; വി ഡി സതീശൻVD Satheesan | VD Satheesan Interview| Kerala Election 2026