മൂന്ന് വര്‍ഷത്തിലധികമായി നികുതി അടച്ചിട്ടില്ല; CPM ഓഫീസുകള്‍ക്ക് ജപ്‌തി നോട്ടീസ്, ഷൊര്‍ണൂര്‍, കുളപ്പുള്ളി ഓഫീസുകള്‍ക്ക് നേരെയാണ് നഗരസഭയുടെ നടപടി