ദില്ലി മാതൃകയിൽ കേരള പൊലീസും വിദ്യാർഥികളെ കയ്യേറ്റം ചെയ്യുന്നു: എം ശിവപ്രസാദ് | SFI | Palakkad

ദില്ലി മാതൃകയിൽ കേരള പൊലീസും വിദ്യാർഥികളെ കയ്യേറ്റം ചെയ്യുന്നു: എം ശിവപ്രസാദ് | SFI | Palakkad

Published : Oct 11, 2026, 11:02 PM IST

ദില്ലിയിൽ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; ദില്ലി മാതൃകയിൽ കേരള പൊലീസും വിദ്യാർഥികളെ കയ്യേറ്റം ചെയ്യുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് Kerala Police | Palakkad | SFI March

05:44ദില്ലി മാതൃകയിൽ കേരള പൊലീസും വിദ്യാർഥികളെ കയ്യേറ്റം ചെയ്യുന്നു: എം ശിവപ്രസാദ് | SFI | Palakkad
02:10റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം
01:26'അഴിമതി കേസിൽ പിണറായിയെ സംരക്ഷിക്കലാണ് പാർട്ടി പ്രവർത്തനം എന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ നിലപാട്'
02:23'മാസപ്പടി കേസിൽ സ്റ്റേ വാങ്ങാൻ പിണറായി ശ്രമിക്കുന്നുണ്ട്, മടിയിൽ കനമില്ലെങ്കിൽ പേടിക്കുന്നതെന്തിന്?'
04:20'ഗ്യാനേഷ് രാജിവെച്ചാൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയെന്ന പ്രതിച്ഛായ ഉണ്ടാകുമോ എന്ന ഭയമാണ് അവർക്ക്'
01:45ആളുകളെ സംഘം ചേരാൻ അനുവദിക്കുന്നില്ല; രാത്രിയിലും ദില്ലിയിൽ വൻ പൊലീസ് വിന്യാസം
02:38ക്ലെറിക്കൽ വീഴ്ചയല്ല; ആസൂത്രണ ബോർഡ് പിഎസ്‍സി പരീക്ഷ അട്ടിമറി ബോധപൂർവമെന്ന് ക്രൈംബ്രാഞ്ച് | PSC
02:52ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും| Gyanesh Kumar
03:51അസാധാരണ നീക്കവുമായി കേരളം; ഗ്യാനേഷ് കുമാറിനെ മാറ്റാൻ നാളെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും