'ഗ്യാനേഷ് രാജിവെച്ചാൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയെന്ന പ്രതിച്ഛായ ഉണ്ടാകുമോ എന്ന ഭയമാണ് അവർക്ക്'

Share this Video

ഗ്യാനേഷ് കുമാർ രാജിവച്ചാൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയെന്ന പ്രതിച്ഛായ ഉണ്ടാകുമോ എന്ന ഭയമാണ് ബിജെപിയെ നയിക്കുന്നത്, കേന്ദ്ര സർക്കാരിന്റെ ദാസ്യപ്പണി ചെയ്യുന്ന ഒരു വകുപ്പായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയിരിക്കുകയാണ്: എം എൻ കാരശ്ശേരി

Related Video