'അഴിമതി കേസിൽ പിണറായിയെ സംരക്ഷിക്കലാണ് പാർട്ടി പ്രവർത്തനം എന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ നിലപാട്'

Share this Video

'അഴിമതി കേസിൽ പിണറായി വിജയനെ സംരക്ഷിക്കലാണ് പാർട്ടി പ്രവർത്തനം എന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ നിലപാട്'; അതേ നിലപാടാണ് അഖിലേന്ത്യ നേതൃത്വത്തിനുമെങ്കിൽ നമ്മളൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ജോസഫ് സി മാത്യു CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas | CPM

Related Video