ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

Share this Video

ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന പ്രമേയം മുഖ്യമന്ത്രി നാളെ കേരള നിയമസഭയിൽ അവതരിപ്പിക്കും; പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കും

Related Video