അസാധാരണ നീക്കവുമായി കേരളം; ഗ്യാനേഷ് കുമാറിനെ മാറ്റാൻ നാളെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

Share this Video

അസാധാരണ നീക്കവുമായി കേരളം; ചട്ടം 118 പ്രകാരം ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന പ്രമേയം മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, പ്രമേയത്തിന് എൽഡിഎഫ് പിന്തുണ നൽകും | ASIANETNEWS EXCLUSIVE Kerala Government | Protest demanding the resignation of Chief Election Commissioner Gyanesh Kumar

Related Video