
ദില്ലി മാതൃകയിൽ കേരള പൊലീസും വിദ്യാർഥികളെ കയ്യേറ്റം ചെയ്യുന്നു: എം ശിവപ്രസാദ്
ദില്ലിയിൽ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; ദില്ലി മാതൃകയിൽ കേരള പൊലീസും വിദ്യാർഥികളെ കയ്യേറ്റം ചെയ്യുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് Kerala Police | Palakkad | SFI March