മെസിക്ക്‌ പിന്‍ഗാമിയില്ല, പക്ഷേ അര്‍ജന്റീനക്ക്‌ വന്‍ പ്ലാനുണ്ട്‌..! | Lionel Messi | Argentina

മെസിക്ക്‌ പിന്‍ഗാമിയില്ല, പക്ഷേ അര്‍ജന്റീനക്ക്‌ വന്‍ പ്ലാനുണ്ട്‌..! | Lionel Messi | Argentina

Published : Sep 02, 2026, 08:11 PM IST

ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ ജോര്‍ജ്‌ വല്‍ഡാനോ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാവുകയാണ്‌. അര്‍ജന്റീന ദേശീയ ടീമിന്‌ മുന്നില്‍ ഇപ്പോള്‍ വലിയൊരു ശൂന്യതയാണ്‌. ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമാണ്‌ വിടപറഞ്ഞിരിക്കുന്നത്‌. ആ ടീമിന്‌ നെടുംതൂണ്‍ നഷ്ടമായിരിക്കുന്നു. മെസിയുടെ അസാന്നിധ്യം നിഴലിക്കാത്ത വിധം പുതിയൊരു ടീമിനെ അര്‍ജന്റീനക്ക്‌ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്‌.

02:58മെസ്സിയുടെ പത്താം നമ്പർ ജഴ്‌സി ആർക്ക്? പത്താം നമ്പർ ജഴ്‌സി അ‍‍‍‍‌‌ർജന്റീന പിൻവലിക്കുമോ?
01:10സഞ്‌ജു സാംസൺ തിരികെ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി -20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | Sanju
04:13മെസിയുടെ കുടുംബമാണ്‌ ഗോട്ട്‌! മുത്തശ്ശി കണ്ടെത്തിയ പ്രതിഭ | Lionel Messi
02:19സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി- 20 പരമ്പരയിൽ കളിക്കും
05:45നിയോഗങ്ങളെല്ലാം പൂർത്തിയാക്കി മിശിഹാ മടങ്ങുന്നു; അയാളോളം അയാള്‍ മാത്രം | Lionel Messi
03:24വമ്പൻ ഷോർട്ടുകൾ, മലയാളം പറഞ്ഞ് മോഹൻലാലിനെ അനുകരിച്ച് കാര്യവട്ടത്ത് ഗെയിലാട്ടം
32:46'സഞ്ജുവിന് നിർദേശങ്ങളുടെ ആവശ്യമില്ല! വൈഭവിൻ്റെ ഗെയിം സിമ്പിളാണ്, ഞെട്ടിയിട്ടുണ്ട്' | Aaron George
03:01കെസിഎല്‍ ആവേശം, സെമി ഫൈനലിലേക്ക് ആരൊക്കെ? സാധ്യതകള്‍ അറിയാം | Kerala Cricket League
14:09ബുമ്രയാണെങ്കിലും സിക്സടിക്കാൻ നോക്കും! ആലപ്പി റിപ്പിൾസിന്റെ 'ഹാർദിക്ക്' സിബിൻ ഗിരീഷ് | Sibin Girish