സഞ്‌ജു സാംസൺ തിരികെ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി -20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Share this Video

സഞ്‌ജു സാംസണെ തിരികെ വിളിച്ച് ടീം ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി -20 പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. Sanju Samson | Twenty 20 | Afganisthan | Sports

Related Video