സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി- 20 പരമ്പരയിൽ കളിക്കും
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി -20 പരമ്പരയിൽ കളിക്കും. അഭിഷേകും വൈഭവും തുടരും.