എന്താ ഗോളടി, ബാഴ്‌സയെ പിടിച്ചുകെട്ടാൻ ആരുണ്ട്? ഫ്ലിക്കിന്റെ തന്ത്രത്തിന് കയ്യടി | FC Barcelona

എന്താ ഗോളടി, ബാഴ്‌സയെ പിടിച്ചുകെട്ടാൻ ആരുണ്ട്? ഫ്ലിക്കിന്റെ തന്ത്രത്തിന് കയ്യടി | FC Barcelona

Published : Sep 08, 2026, 07:00 PM IST

ഇങ്ങനെയൊരു ഗോള്‍ മഴയ്ക്ക് ബാ‌ഴ്‌സലോണക്കാര്‍ സാക്ഷ്യം വഹിച്ചിട്ട് ഏതാണ്ട് ഏഴ് പതിറ്റാണ്ടോളമായി. നാല് മത്സരങ്ങള്‍, എതിരാളികളുടെ വലയില്‍ പന്തെത്തിയത് 17 തവണയാണ്, മൂന്ന് കളികളില്‍ അഞ്ച് ഗോള്‍. ഹൻസി ഫ്ലിക്ക് ഇതൊക്കെയും നേടിയെടുത്തത് ഒരു പ്രോപ്പര്‍ നമ്പര്‍ നയൻ ഇല്ലാതെയാണ്. ഫ്ലിക്കിന്റെ ബാഴ്സ നല്‍കുന്നത് എല്ലാത്തിനും മേല്‍ നില്‍ക്കുന്നൊരു തന്ത്രമാണ്, കൂടുതല്‍ അപകടം വിതയ്ക്കാൻ കെല്‍പ്പുള്ളത്.

04:40ഇതിലും വലിയ കംബാക്ക് ഇല്ല! ഇഷാന്റെ അടുത്ത ലക്ഷ്യം റിഷഭ് പന്തിന്റെ സ്ഥാനമോ? | Ishan Kishan
01:19കെ സി എല്ലിൽ കാലിക്കറ്റ് ഫൈനലിൽ; മികച്ച പ്രകടനവുമായി അബ്ദുൽ ബാസിത്
03:39വിരാട്‌ കോഹ്ലിയുടെ റെക്കോര്‍ഡ്‌ തകര്‍ത്ത സ്‌മൃതി, ഇപ്പോള്‍ ലോകനെറുകയില്‍ | Smriti Mandhana
04:02ലോര്‍ഡ്‌സില്‍ ഹിറ്റ്‌മാന്‍ നല്‍കിയ സൂചന, ബിസിസിഐ രണ്ട്‌ തട്ടിലായോ? | Rohit Sharma
04:06മെസിക്ക്‌ പിന്‍ഗാമിയില്ല, പക്ഷേ അര്‍ജന്റീനക്ക്‌ വന്‍ പ്ലാനുണ്ട്‌..! | Lionel Messi | Argentina
02:58മെസ്സിയുടെ പത്താം നമ്പർ ജഴ്‌സി ആർക്ക്? പത്താം നമ്പർ ജഴ്‌സി അ‍‍‍‍‌‌ർജന്റീന പിൻവലിക്കുമോ?
01:10സഞ്‌ജു സാംസൺ തിരികെ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി -20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | Sanju
04:13മെസിയുടെ കുടുംബമാണ്‌ ഗോട്ട്‌! മുത്തശ്ശി കണ്ടെത്തിയ പ്രതിഭ | Lionel Messi
02:19സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; അഫ്ഗാനിസ്ഥാനെതിരായ ട്വന്റി- 20 പരമ്പരയിൽ കളിക്കും