മെസിക്ക്‌ പിന്‍ഗാമിയില്ല, പക്ഷേ അര്‍ജന്റീനക്ക്‌ വന്‍ പ്ലാനുണ്ട്‌..!

Share this Video

ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ ജോര്‍ജ്‌ വല്‍ഡാനോ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാവുകയാണ്‌. അര്‍ജന്റീന ദേശീയ ടീമിന്‌ മുന്നില്‍ ഇപ്പോള്‍ വലിയൊരു ശൂന്യതയാണ്‌. ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമാണ്‌ വിടപറഞ്ഞിരിക്കുന്നത്‌. ആ ടീമിന്‌ നെടുംതൂണ്‍ നഷ്ടമായിരിക്കുന്നു. മെസിയുടെ അസാന്നിധ്യം നിഴലിക്കാത്ത വിധം പുതിയൊരു ടീമിനെ അര്‍ജന്റീനക്ക്‌ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്‌.

Related Video