
ലോര്‍ഡ്‌സില്‍ ഹിറ്റ്‌മാന്‍ നല്‍കിയ സൂചന, ബിസിസിഐ രണ്ട് തട്ടിലായോ?
രോഹിതും വിരാടും സൃഷ്ടിച്ച ഓറ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി അധികകാലം ഉണ്ടാകില്ലെങ്കിലും, ലോകകപ്പ് വരെ തുടരണമെന്ന ആവശ്യം പല ദിക്കില്‍ നിന്നും ബിസിസിഐക്ക് മുന്നിലെത്തുന്നുണ്ട്....അത് തന്നെയാണ് രോഹിത് ശര്‍മ ഈ കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ നേടിയെടുത്ത ആ ഓറ....