
ടി20 ഫോര്‍മാറ്റില്‍ ഒരു മത്സരത്തിന്റെ ഗതിയെ തന്നെ നിര്‍ണയിക്കാൻ കെല്‍പ്പുള്ള പവര്‍പ്ലേ, ഇവിടെയാണ് ഇക്കാലമത്രയും ഇന്ത്യ ഡൊമിനേറ്റ് ചെയ്തിരുന്നതും അത് തുടരുന്നതും. പക്ഷേ, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ പവര്‍പ്ലേ മാത്രം നേടിയാല്‍ മതിയാകില്ല ഇന്ത്യക്ക്, മധ്യഓവറുകളിലും ആധിപത്യം തുടരേണ്ടതുണ്ട്. പ്രത്യേകിച്ചും അവരുടെ സ്പിൻ നിരയ്ക്ക് എതിരെ