മുന്നിൽ ഇനി മെസ്സി മാത്രം; എതിരാളികളെ അലട്ടുന്ന വേഗത, ദീർഘ ചതുരക്കളത്തിൽ നിറയുന്ന കരുത്തും കലയും കാലുകളിൽ ആവാഹിച്ച എംബാപ്പെ