വംശീയതയും ഇസ്ലാമോഫോബിയയും മുഴങ്ങുന്ന സ്പാനിഷ് ഗ്യാലറികള്‍, എന്ന് ഉയരും റെഡ് കാർഡ്? | Islamophobia

വംശീയതയും ഇസ്ലാമോഫോബിയയും മുഴങ്ങുന്ന സ്പാനിഷ് ഗ്യാലറികള്‍, എന്ന് ഉയരും റെഡ് കാർഡ്? | Islamophobia

Published : Apr 02, 2026, 10:13 PM IST

ഫുട്ബോള്‍ മൈതാനങ്ങള്‍ കേവലമൊരു കായികവേദിയായി മാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നല്ല. പല രാഷ്ട്രീയപോരാട്ടങ്ങളും കാല്‍പന്തുരുളുന്നതിനൊപ്പം നുരഞ്ഞുപൊങ്ങുന്ന ഇടമാണ്. ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയത്തെ ചേര്‍ത്ത് പിടിക്കുന്ന കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നാല്‍ അതിനൊപ്പം സഞ്ചരിക്കാൻ ഇന്നും തയാറായിട്ടില്ല യൂറോപ്പിലെ ഗ്യാലറികള്‍, പ്രത്യേകിച്ചും സ്പെയിനിലേത്.

05:39കമ്മിൻസിന്റെ ദുസ്വപ്നമായി വൈഭവ്, ഹൈദരാബാദിനെ ഒറ്റയ്ക്ക് തൂക്കിയ അത്ഭുതപ്പിറവി
04:20മുറിവേറ്റ ഗുജറാത്തും, വൈഭവ് കരുത്തില്‍ രാജസ്ഥാനും; മുൻതൂക്കം ആർക്ക്?
06:07അടയാളപ്പെടുത്തുക കാലമേ... ഇത് 'ലെജൻഡ്‌സ്' കളത്തിലിറങ്ങുന്ന അവസാന ലോകകപ്പ്
04:05കളി ബൗളര്‍മാര്‍ നിശ്ചയിക്കും! ബെംഗളൂരുവോ ഗുജറാത്തോ, മുൻതൂക്കം ആർക്ക്
03:21'ഇതുപോലൊരു ആഘോഷം ആർക്ക് പറ്റും?'; ആഴ്സനെല്ലിന്റെ പ്രീമിയർ ലീ​ഗ് കിരീട നേട്ടം ആഘോഷമാക്കി ആരാധകർ
01:38കടുത്ത സാമ്പത്തിക പ്രതിസന്ധി; അടച്ചു പൂട്ടൽ സൂചന നൽകി കേരള ബ്ലാസ്റ്റേഴ്‌സ്
03:53ഏകദിനത്തില്‍ നോ എൻട്രി! പന്തിന്റെ വൈറ്റ് ബോള്‍ കരിയര്‍ തുലാസിലോ? | Rishabh Pant | BCCI
05:06തോല്‍ക്കാൻ മനസില്ലാത്ത നെയ്മർ, കാലം അവസരം ഒരുക്കിയിരിക്കുന്നു; പ്രതീക്ഷകാക്കുമോ സുല്‍ത്താൻ | Neymar
04:34പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ | Punjab Kings | IPL 2026
04:46പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍