ഏകദിനത്തില്‍ നോ എൻട്രി! പന്തിന്റെ വൈറ്റ് ബോള്‍ കരിയര്‍ തുലാസിലോ?

Share this Video

തന്റെ 32-ാം ഏകദിനത്തിനായി മൈതാനത്തിറങ്ങാൻ റിഷഭ് പന്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമാകുന്നു. ഈ ദൂരം ഇനിയും വര്‍ധിക്കുമെന്ന സന്ദേശമാണ് ബിസിസിഐ നല്‍കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം അത് വ്യക്തമാക്കുകയും ചെയ്തു. പന്തിന്റെ വൈറ്റ് ബോള്‍ കരിയറിന് തിരശീല വീഴുകയാണോ.

Add Asianetnews as a Preferred SourcegooglePreferred

Related Video