പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍

Share this Video

അഞ്ച് തുടര്‍ തോല്‍വികള്‍. പ്ലേ ഓഫ് മാത്രമല്ല, കിരീടവും ഉറപ്പിച്ച ആദ്യ പകുതിയില്‍ നിന്ന് അവസാന നാലിലെത്താൻ വിയര്‍ക്കുകയാണ് പഞ്ചാബ്. റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങള്‍ക്കും ശ്രേയസ് അയ്യരിന്റെ നായകമികവിനും ടീമിനെ രക്ഷിക്കാനാകുന്നില്ല. പഞ്ചാബിന്റെ തിരിച്ചടികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമാണ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video