
അടയാളപ്പെടുത്തുക കാലമേ... ഇത് 'ലെജൻഡ്‌സ്' കളത്തിലിറങ്ങുന്ന അവസാന ലോകകപ്പ്
കാല്പന്തുകൊണ്ട് വിസ്മയം തീർത്ത ഇതിഹാസ താരങ്ങൾ, ഗ്യാലറികളിൽ അവർക്കുവേണ്ടി ആർത്തിരമ്പിയ ആരവങ്ങൾ, അവരുടെ നഷ്ടങ്ങൾക്കൊപ്പം വേദനിച്ച ആരാധകഹൃദയങ്ങൾ... ലോകം കാണാനിരിക്കുന്നത് ലെജൻഡ്സിന്റെ 'ലാസ്റ്റ് ഡാൻസ്'
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക