തോല്‍ക്കാൻ മനസില്ലാത്ത നെയ്മർ, കാലം അവസരം ഒരുക്കിയിരിക്കുന്നു; പ്രതീക്ഷകാക്കുമോ സുല്‍ത്താൻ

Share this Video

തന്റെ കരിയറിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ട ശരീരത്തെ തോല്‍പ്പിച്ച് അയാള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. രാജവാകാൻ കഴിയാതെ പോയ രാജകുമാരന്, ഫുട്ബോളിന്റെ സുല്‍ത്താൻ ലോകകപ്പില്‍ പന്തുതട്ടും. അമേരിക്കൻ ഐക്യനാടുകളില്‍ ബ്രസീലിന്റെ പ്രതീക്ഷ കാക്കുമോ നെയ്‌മർ

Add Asianetnews as a Preferred SourcegooglePreferred

Related Video