കളി ബൗളര്‍മാര്‍ നിശ്ചയിക്കും! ബെംഗളൂരുവോ ഗുജറാത്തോ, മുൻതൂക്കം ആർക്ക്

ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ കടക്കാം

Share this Video

2026 ഐപിഎല്ലിന്റെ ക്വാളിഫയര്‍ ഒന്നില്‍ കാണാൻപോകുന്നത് രാജാവിനെ വീഴ്ത്താൻ ഒരുങ്ങുന്ന രാജകുമാരനെയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വേഴ്‌സ് ഗുജറാത്ത് ടൈറ്റൻസ്. ഈ രണ്ട് പേരുടെ ഫേസ് ഓഫ് മത്സരത്തിന്റെ ഗ്ലമാറിനെ വർധിപ്പിക്കുന്നുണ്ടാകാം. പക്ഷേ, കളിയില്‍ നിര്‍ണായകമാകുക മറ്റൊരു സംഘമായിരിക്കും, ബൗളര്‍മാര്‍.

Add Asianetnews as a Preferred SourcegooglePreferred

Related Video