മുറിവേറ്റ ഗുജറാത്തും, വൈഭവ് കരുത്തില്‍ രാജസ്ഥാനും; മുൻതൂക്കം ആർക്ക്?

ക്വാളിഫയര്‍ രണ്ടില്‍ വിജയിക്കുന്നവർക്ക് നേരിട്ട് ഫൈനലില്‍ എത്താനാകും

Share this Video

ഏറെക്കുറെ സമാനമായ ഘടനയുള്ള രണ്ട് സംഘങ്ങള്‍. വൈഭവ് സൂര്യവംശിയുടെ അസാധാരണ ഇന്നിങ്സിന്റെ കരുത്തില്‍ കയറിവരുന്ന രാജസ്ഥാൻ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് അതിവേഗം കീഴടങ്ങിയ മുറിവേറ്റത്തെുന്ന ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത്. ക്വാളിഫയര്‍ രണ്ടിന് മുലൻപൂരില്‍ കളം ഒരുങ്ങുകയാണ്, മുൻതൂക്കം ആര്‍ക്കാണ്.a

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video