
ലമീൻ യമാലിന്റെ ഒരു നിമിഷത്തെ മാജിക്ക്, അല്ലെങ്കില്‍ എംബാപെയുടെ വേഗക്കാലുകള്, ഹൻസി ഫ്ലിക്കിന്റെ ഹൈ ലൈനും പ്രെസിങ്ങും, ഹോസെ മൗറിഞ്ഞ്യോയുടെ ട്രാൻസിഷനുകള്....ഫുട്ബോള്‍ ലോകത്തെ പതിറ്റാണ്ടുകളായി രണ്ട് ദിശയില്‍ നിര്‍ത്തുന്ന ആ 90 മിനുറ്റുകള്‍, എല്‍ ക്ലാസിക്കോ..