
തോൽവിയിൽ പതറി തളർന്നെങ്കിൽ എനിക്ക് ഏഷ്യൻ ഗെയിംസ് മെഡൽ കിട്ടില്ലായിരുന്നു: വിദർശ.കെ.വിനോദ്
സ്പോർട്സിലേക്കുള്ള ചുവടുവയ്പ്പ് ഇവിടെ നിന്നാണ്, എട്ട് വർഷത്തെ കഷ്ടപ്പാടാണ് ഈ മെഡൽ, തോൽവിയിൽ പതറി തളർന്നെങ്കിൽ എനിക്ക് ഏഷ്യൻ ഗെയിംസ് മെഡൽ കിട്ടില്ലായിരുന്നു: വാനോളം അഭിമാനം, പഠിച്ച സ്‌കൂൾ മുറ്റത്ത് വിദർശ.കെ.വിനോദ്