ഫ്ലിക്കിന്റെ ഹൈ ലൈൻ പൊളിക്കുമോ എംബാപെ? മുൻതൂക്കം ആർക്ക്

Share this Video

ലമീൻ യമാലിന്റെ ഒരു നിമിഷത്തെ മാജിക്ക്, അല്ലെങ്കില്‍ എംബാപെയുടെ വേഗക്കാലുകള്‍, ഹൻസി ഫ്ലിക്കിന്റെ ഹൈ ലൈനും പ്രെസിങ്ങും, ഹോസെ മൗറിഞ്ഞ്യോയുടെ ട്രാൻസിഷനുകള്‍....ഫുട്ബോള്‍ ലോകത്തെ പതിറ്റാണ്ടുകളായി രണ്ട് ദിശയില്‍ നിര്‍ത്തുന്ന ആ 90 മിനുറ്റുകള്‍, എല്‍ ക്ലാസിക്കോ..

Related Video