രോഹിതിന് പകരം ഒടുവില്‍ രോഹിത് തന്നെ? മുംബൈയുടെ പദ്ധതി ശരിയോ? | Rohit Sharma | Mumbai Indians

രോഹിതിന് പകരം ഒടുവില്‍ രോഹിത് തന്നെ? മുംബൈയുടെ പദ്ധതി ശരിയോ? | Rohit Sharma | Mumbai Indians

Published : Oct 14, 2026, 02:00 PM IST

ഹാ‍ര്‍ദിക്ക് പാണ്ഡ്യയില്‍ ഭാവി കെട്ടിപ്പടുക്കാൻ ഒരുങ്ങിയപ്പോള്‍, പെട്ടെന്നൊരു സായാഹ്നത്തില്‍ രോഹിതിനെ മുംബൈ മാനേജ്മെന്റിന് മറക്കേണ്ടി വന്നു. മൂന്ന് സീസണുകള്‍ക്കപ്പുറം ആ തീരുമാനത്തിലെ പിഴവ് പോയിന്റ് പട്ടികയുടെ അടിത്തട്ടില്‍ നിന്ന് അറിയുമ്പോള്‍ രോഹിതിലേക്ക് തന്നെ അവര്‍ തിരിച്ചുപോവുകയാണോ, അങ്ങനെയെങ്കില്‍ അത് ശരിയായ തീരുമാനമായിരിക്കുമോ?

04:39ഇന്ത്യക്ക് ഷമിയെ ആവശ്യമുണ്ട്! ഫോമിലായിട്ടും മുഖം തിരിച്ച് സെലക്ടർമാർ | Mohammed Shami
04:44ബ്ലാസ്റ്റേഴ്‌സ് തുടങ്ങി! വെസ്റ്റ്‌വുഡിന്റെ 'പരീക്ഷ' ജയിച്ചവർ ആരൊക്കെ? | Kerala Blasters
05:03അഗാർക്കർ പോയി, ഷമി ഇന്ത്യൻ ‍ടീമില്‍ തിരിച്ചെത്തുമോ? | Mohammed Shami
05:08എത്രനാള്‍ ഇങ്ങനെ! സഞ്ജു കണ്‍സിസ്റ്റന്റായെ മതിയാകൂ, ഗംഭീർ കൈ വിടുമോ? | Sanju Samson
03:37ഏഷ്യാഡില്‍ പിറകോട്ട്‌, ഇന്ത്യന്‍ കായിക രംഗത്തിന്‌ സംഭവിക്കുന്നത്‌ എന്ത്‌? | Asian Games
04:56ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്ത്, ഇനി ആരൊക്കെ വരും? | Kerala Blasters
02:04കായികമന്ത്രി അദ്ദേഹത്തിന് മാത്രമായി ഒരു കവചം തീർക്കുന്നു!
01:51കൊൽക്കത്തയിൽ മിന്നും വിജയം ബ്രസീലിന്; ​ഗംഭീര പ്രകടനം കാഴ്ചവെച്ച് പൊരുതി വീണ് ഇന്ത്യ
02:16യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആദ്യ സ്കൂൾ ​ഗെയിംസ് മത്സര നടത്തിപ്പിലെ വീഴ്ച; വിമർശിച്ച് പ്രതിപക്ഷം
02:36ഇന്ത്യ -ബ്രസീല്‍ മത്സരത്തിനുള്ള പന്ത് സാള്‍ട്ട് ലേക്കിലേക്ക് എത്തിക്കുക ഐഎം വിജയന്‍| India vs Brazil